എടക്കര: വഴിക്കടവ് മാമാങ്കര പരേതനായ ഊറ്റാഞ്ചേരിയില് ആന്റണിയുടെ ഭാര്യ സെലിന് (63) നിര്യാതയായി. മക്കള്‍: അനീഷ്, ബിനീഷ്, മിനി. മരുമക്കള്‍: ഷിനി, ജിഷ, സജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് നരിവാലമുണ്ട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.