ചേളന്നൂർ: പാലത്ത് പള്ളിപ്പൊയിൽ മണ്ണാംകണ്ടിയിൽ പരേതനായ മൂസക്കോയയുടെ ഭാര്യ ആമിന ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ കുട്ടി, അബ്ബാസ്, ആയിശ, ഫാത്തിമ, സുബൈദ, സാറ, ഷറീന, ഷാഹിദ, പരേതനായ ഹംസ. മരുമക്കൾ: പരേതനായ മേത്തലേപാത്ത് അബൂബക്കർ (ബാലുശ്ശേരി മുക്ക്), മൊയ്തു, ഹംസ (മടവൂർ), അബ്ദുൽ ലത്തീഫ് (ചെലപ്രം), അബ്ദുല്ല (കൊയിലാണ്ടി), നൗഷാദ് (പനമരം), ജമീല, റാബിയ.