അരക്കിണർ: തേവർ കണ്ടി രാധാകൃഷ്ണൻ (ബാബു-66) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: സച്ചിൻ കൃഷ്ണ, ശ്യാം കൃഷ്ണ. മരുമകൾ: വർഷ. സഹോദരങ്ങൾ: നിർമല, ഗിരിജ, ഗോപാലകൃഷ്ണൻ (റിട്ട. കേരള ബാങ്ക്), ബെൻസി. സഞ്ചയനം ജനുവരി 25 ബുധൻ.