എളേറ്റിൽ: വീണപാറ പുറയിൽ നീലി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: മാധവി, ചെറിയക്കൻ (ചുമട്ട് തൊഴിലാളി എളേറ്റിൽ വട്ടോളി), മീനാക്ഷി, ലക്ഷ്മി, ദാമോദരൻ, പരേതരായ രാരൻ, എരെയി, ഉമ്മിണി. മരുമക്കൾ: സരോജിനി, രാമൻ, രാജൻ ഇയ്യാട്, ഷൈനി, കുഞ്ചു, പരേതനായ ഗോപാലൻ.