നന്തിബസാർ: ഇരുപതാം മൈലിലെ ആർ.കെ സൺസിന്റെ ഉടമ ആർ.കെ. അച്യുതൻ (62) നിര്യാതനായി. ഭാര്യ: ദേവകി പുറക്കാട്. മക്കൾ: ബിനീഷ്, ബിജി. മരുമക്കൾ: രേഷ്മ (കണ്ണൂർ), സന്തോഷ് (പാലാ). സഹോദരങ്ങൾ: ജാനകി, ആർ.കെ. കൃഷ്ണൻ, ശോഭ പയ്യോളി, സുമതി (തിരുവങ്ങൂർ), ആർ.കെ. അശോകൻ (കോൺട്രാക്ടർ), പരേതനായ രാഘവൻ.