വേളം: ചെറുകുന്ന് പരേതനായ കോട്ടക്കുന്നുമ്മൽ കേളപ്പന്റെ മകൻ കോട്ടക്കുന്നുമ്മൽ ശശി (51) നിര്യാതനായി. മാതാവ്: മാണി. ഭാര്യ: സുമ. മക്കൾ: ഷിബിൽ ലാൽ (യു.എൽ.സി.സി), ഷൈൻ ലാൽ, ഷൈരുൺലാൽ. സഹോദരങ്ങൾ: ഗീത, രവി.