കിനാലൂർ: പൂളക്കണ്ടി മൊയ്തീൻകോയ (71) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: അൻവർ സാദത്ത്, ഷംസാദ, മഫീദ, സാദിഖ്. മരുമക്കൾ: അബ്ദുൽകലാം (എളേറ്റിൽ വട്ടോളി), നാസർ (എകരൂൽ), സാഹിദ, സാജിറ (കിനാലൂർ). സഹോദരങ്ങൾ: ഷംസുദ്ദിൻ, നഫീസ, ജമീല, റസിയ, മൈമുനത്ത്.