ഉള്ള്യേരി: കൊട്ടക്കുഴിയിൽ ലക്ഷ്മണൻ (65) നിര്യാതനായി. ആദ്യകാല ഡ്രൈവറായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: അമ്പിളി, അനൂപ് (ഓട്ടോ ഡ്രൈവർ), പരേതനായ ലിനീഷ്. മരുമക്കൾ: ബിജു, വസ്മയ (മൂക്കത്തൂർ). സഹോദരങ്ങൾ: സലീല, പരേതനായ മധു.