ആയഞ്ചേരി: തറോപ്പൊയിൽ അച്ചാറമ്പത്ത് കുങ്കർ (87) നിര്യാതനായി. മക്കൾ: ശോഭ, സുരേഷ് ബാബു, സുരേന്ദ്രൻ (ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം), സുജാത, സുബീഷ്. മരുമക്കൾ: ശ്രീധരൻ, കവിത, രമേശൻ സഹോദരങ്ങൾ: പരേതരായ പറായി, പൊക്കി ടീച്ചർ.