നാദാപുരം: എടച്ചേരി നോർത്ത് വാണിയപ്പൊയിൽ പള്ളിക്ക് സമീപം പുത്തൂൻറവിട കുഞ്ഞബ്ദുല്ല (60) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മഹമൂദ്, ഇസ്മായിൽ (ദുബൈ), ഇസ്ഹാഖ്, ആയിഷ. മരുമക്കൾ: ഇസ്മായിൽ, മുബീന, ഷംന, സൗദ. സഹോദരങ്ങൾ: അമ്മദ്, ഹലീമ.