വെള്ളിപറമ്പ്: ചിന്നൻനായർ റോഡ് താഴടക്കണ്ടി അതുല്യ (28) നിര്യാതയായി. ഭർത്താവ്: താഴടക്കണ്ടി അഖിൽ. മകൾ: ധ്രുവിക (ഒന്നര വയസ്സ്). പെരിങ്ങൊളം പാലിശ്ശേരി മോഹനന്റെയും സജിതയുടെയും മകളാണ്. സഹോദരൻ: സനൂപ്. സഞ്ചയനം ബുധനാഴ്ച.