അരീക്കാട്: ജുമുഅത്ത് പള്ളിക്ക് സമീപം പൂരി തൊടി ഏനു ഹാജി (92) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സിദ്ദീഖ് (അരീക്കാട് ജുമുഅത്ത് പള്ളി കമ്മിറ്റി അംഗം), ശരീഫ്, സമീന, സാബിറ. മരുമക്കൾ: ഹനീഫ, ഹംസക്കോയ, സുഹറാബി, സറീന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് അരീക്കാട് ജുമുഅത്ത് പള്ളിയിൽ. ഖബറടക്കം മാത്തോട്ടം ഖബർസ്ഥാനിൽ.