അടിവാരം: ചിപ്പിലിത്തോട് താമസിക്കുന്ന മഞ്ഞളാംപൊയിൽ കൃഷ്ണൻകുട്ടി നായർ (65) നിര്യാതനായി. ഭാര്യ: പത്മിനി. മകൻ: കൃപമോൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നിന് കാരക്കുന്ന് ശ്മശാനത്തിൽ.