മാവൂർ: ചെറൂപ്പ ചുള്ളിത്തല താമസിക്കും മുണ്ടക്കാപറമ്പത്ത് സരസ്വതി (58) നിര്യാതയായി. ഭർത്താവ്: ശ്രീനിവാസൻ മുണ്ടക്കാപറമ്പത്ത്. മക്കൾ: സിബിൻ, വൈശാഖ്, അക്ഷയ് (പൊലീസ്). സഹോദരങ്ങൾ: സത്യഭാമ, ഷാജുകുമാർ (സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ കോഴിക്കോട്). സഞ്ചയനം വ്യാഴാഴ്ച.