കോട്ടുളി: പൊക്കുണ്ടാരി ശാരദാമണി (64) നിര്യാതയായി. സഹോദരങ്ങൾ: രാധ, ലീല. (റിട്ട. കോഴിക്കോട് കോർപറേഷൻ). പരേതനായ വടക്കേ പാപ്പിനി ഗോപാലൻ നായർ-കുന്നത്തുപള്ളി മാളുക്കുട്ടിഅമ്മ എന്നിവരുടെ മകളാണ്. സഞ്ചയനം വ്യാഴാഴ്ച.