ഒല്ലൂര്‍: പെരുവാംകുളങ്ങര ചീരക്കുഴി പരേതനായ ജോര്‍ജിന്റെ മകന് സണ്ണി (58) നിര്യാതനായി. ഭാര്യ: റൈനി. മക്കള്‍: എഡ്വിന്, അലന്. സംസ്കാരം ബുധനാഴ്ച 10ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോന പള്ളി സെമിത്തേരിയില്‍.