ആമ്പല്ലൂർ: വരാക്കര പാണ്ടാരിക്കൽ ശങ്കരന്റെ മകൻ കാർത്തികേയൻ (91) നിര്യാതനായി. മക്കൾ: ജലജ, സുധൻ, സിൻഡ്രല, ജയ. മരുമക്കൾ: സ്മിത, ഹരിദാസ്, പരേതരായ പ്രഭാകരൻ, അശോകൻ.