കാട്ടൂർ: പൊഞ്ഞനം കൂറ്റംപിള്ളി മനയ്ക്കൽ നാരായണൻ നമ്പൂതിരി (78) നിര്യാതനായി. ഭാര്യ: കാവനാട്ട് ആമല്ലൂർ ഉമാദേവി അന്തർജനം. മക്കൾ: സവിത, വാസുദേവൻ, ശങ്കരനാരായണൻ, രാമചന്ദ്രൻ. മരുമക്കൾ: വാസുദേവൻ നമ്പൂതിരി (മിഥുനപ്പിള്ളി മന), അമൃത, ശ്രീലക്ഷ്മി, ഹൃദ്യ.