അരിമ്പൂർ: എറവ് ചിരിയങ്കണ്ടത്ത് വർഗീസിന്റെ ഭാര്യ ഷൈനി (55) നിര്യാതയായി. മക്കൾ: അശ്വതി, അശ്വിൻ. മരുമകൻ: തോമസ് കുര്യൻ. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളി സെമിത്തേരിയിൽ.