വലപ്പാട്: കോതകുളം ബീച്ച് പണ്ടാരപ്പറമ്പിൽ അമ്പലത്തിനുസമീപം കൊട്ടേക്കാട്ട് രമാദേവി (74) നിര്യാതയായി. ഭർത്താവ്: റിട്ട. താലൂക്ക് സർേവയർ മെമ്പിള്ളി രാധാകൃഷ്ണൻ നായർ. മക്കൾ: രാജി, രേണുക, രമേഷ് (കെ.എസ്.ഇ.ബി). മരുമക്കൾ: സുനിൽ, ജ്യോതി, പരേതനായ സോമൻ.