ആമ്പല്ലൂർ: പാഴായി ചെറുവാള്‍ കരിമ്പനക്കല്‍ രാഘവന്റെ ഭാര്യ ചന്ദ്രവല്ലി (കവിത-62) നിര്യാതയായി. മക്കള്‍: അവിനാഷ്, അനുഷ. മരുമക്കള്‍: ആരതി, ജയകൃഷ്ണന്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.