കുന്നത്തങ്ങാടി: വെളുത്തൂർ കുണ്ടിൽ അയ്യപ്പകുട്ടി (69) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: അഖിൽ, വൈശാഖ്, അഖില. മരുമകൻ: ഷർജിത്ത്.