തലോർ: വാലത്ത് കുട്ടന്റെ മകൻ കുട്ടിരാമൻ (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനൂപ്, അഖിൽ. മരുമക്കൾ: രേഷ്മ, സ്മിജ. സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.