വെട്ടുക്കാട്: അവണൂര്‍ വീട്ടില്‍ പരേതനായ ശിവരാമന്റെ ഭാര്യ സുഭദ്ര (84) നിര്യാതയായി. പുത്തുര്‍ പഞ്ചായത്ത് മുന്‍ അംഗമാണ്. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍.