കാട്ടൂർ: പടവലപറമ്പിൽ അലിയാരുടെ മകൻ അൻസാരി (62) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അമൽ ഫയീസ്, ഇൽഹാൻ ഫാത്തിമ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കാട്ടൂ൪ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.