ചാലക്കുടി: എടക്കുന്ന് അട്ടാറ മണവാളൻ ജോണിയെ (62) ചാലക്കുടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി പാലത്തിന് താഴെയാണ് മൃതദേഹം കണ്ടത്. അഗ്നിശമന സേന പുറത്തെടുത്തു. കൊരട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു.