ചെറുകര: കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ ആലുകൂട്ടം പൂവാലൻതൊടി അബ്ദുൽ ഖാദർ(76) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ റഷീദ്, നജ്മുന്നിസ, സമീറ മിസ്രിയ. മരുമക്കൾ: റഈസ്, റസാഖ്, റഊഫ്, സലീന. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30 ന് ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.