വണ്ടൂർ: നടുവത്ത് പൊട്ടാലുങ്ങലിൽ ചുള്ളിയിൽ ശ്രീധരൻ (62) നിര്യാതനായി. പുന്നപ്പാല സഹകരണ ബാങ്ക് അസി.സെക്രട്ടറിയും സി.പി.എം കടായ്കോട് ബ്രാഞ്ച് അംഗവുമായിരുന്നു. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: ജാനകി. ഭാര്യ: ശ്യാമള. മക്കൾ: ഷിബു (വെൻഷ്വർ കോഴിക്കോട്), ശ്രീഷ. മരുമക്കൾ: വിചിത്ര, ജയൻ (സബ് എൻജിനീയർ കെ.എസ്.ഇ.ബി നാദാപുരം). സഹോദരങ്ങൾ: അഭിമന്യു, വിജയകുമാരി, പരേതയായ പുഷ്പലത.