കൂട്ടിലങ്ങാടി: പള്ളിപ്പുറം റോഡിൽ പോസ്റ്റ് ഓഫിസിന് സമീപം നടുവത്ത് കളത്തിൽ കൂട്ടപ്പുറത്ത് പരേതനായ മുഹമ്മദിന്റെ മകൻ ഉമ്മർ (58) നിര്യാതനായി. ഭാര്യ: മണ്ടായപ്പുറം ആമിന (കാച്ചിനിക്കാട്). മക്കൾ: മുഹമ്മദ് മഹ്ഫൂദ്, ഫാത്തിമ ഹസ്ബ, മുഹമ്മദ്റിയാൻ, മുഹമ്മദ്ഹനാൻ. മരുമകൻ: മുഹമ്മദ്ഷാഫി (പനങ്ങാങ്ങര).