മലപ്പുറം: കുന്നുമ്മൽ കോരങ്ങോട് നെച്ചിക്കാട്ട് ഉണ്ണികൃഷ്ണൻ (62) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: ഉഷ. മക്കൾ: അജിത്ത് കൃഷ്ണ (എ.എം മോട്ടോഴ്സ്), അനു കൃഷ്ണ. മരുമകൾ: ഗോപിക. സഹോദരങ്ങൾ: ജയപ്രകാശ്, ജയചന്ദ്രൻ, അനിൽ, തങ്കമണി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മുണ്ടുപറമ്പ് മുനിസിപ്പൽ ശ്മശാനത്തിൽ.