വളാഞ്ചേരി: കാട്ടിപ്പരുത്തി വകയിൽ മുഹമ്മദലി (മാനു - 62) നിര്യാതനായി. ഭാര്യ: അണിയം പറമ്പിൽ ആസ്യ. മക്കൾ: സുഹൈർ, ജസീറ. മരുമക്കൾ: ജാബിർ, റിൻഷിദ.