വളാഞ്ചേരി: കിഴക്കേകര കാഞ്ഞിരങ്ങാട്ടിൽ ഹസ്സൻകുട്ടി (83) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഖദീജ, മൊയ്തീൻ കുട്ടി, മുഹമ്മദ്, സുബൈദ, ഇബ്രാഹിം, ഉമ്മുകുൽസു, പരേതനായ കുഞ്ഞലവിക്കുട്ടി. മരുമക്കൾ: ഖൈറുന്നിസ, മൈമൂന, റുഖിയ, ഫാത്തിമ സുഹറ, സൈതലവി പുറമണ്ണൂർ, പരേതരായ സൈദലവി കോട്ടപ്പുറം, യൂസുഫ് വെട്ടിച്ചിറ.