താനൂർ: പൂരപറമ്പ് കിഴക്ക് താമസിക്കുന്ന ആട്ടീരിക്കൽ തറവാട്ടിലെ മുകുന്ദൻ (56) നിര്യാതനായി. ഭാര്യ: സുമിത്ര. മക്കൾ: ഹരിത, അഖിൽ. മരുമകൻ: രജീഷ്.