തിരൂരങ്ങാടി: എ.ആര്. നഗര്‍ കൊളപ്പുറം നോര്‍ത്ത് പുള്ളിശ്ശേരി മൊയ്തീന് ഹാജി (76) നിര്യാതനായി. ഭാര്യ: ടി.ടി. ആസ്യ. മക്കള്‍: അബൂബക്കര്‍, അഹമ്മദ് അനസ് (ഇരുവരും സൗദി), സുഹറാബി, നുസൈബ, സഈദ. മരുമക്കള്‍: കുരിക്കള്‍ ഹുസൈന് (കുറ്റൂര്‍), വടക്കയില്‍ ഇബ്രാഹം (കൊടിഞ്ഞി), എം.എം. അബ്ദുല്‍ മജീദ് (തിരൂരങ്ങാടി), സമീറ (വേങ്ങര), സഫം ജുമൈലത്ത് (ഊരകം). സഹോദരങ്ങള്‍: പുള്ളിശ്ശേരി മുഹമ്മദ് (പി.എം).