ചെട്ടിയാർമാട്: പുളിയമ്പലത്ത് താമസിക്കുന്ന പുതുകുളങ്ങര സൈതാലി ഹാജി (75) നിര്യാതനായി. ഭാര്യ: ഹവ്വാവുമ്മ. മക്കൾ: ഷാജിദ്, ഫൈസൽ, റാഷീദ്, ഹർഷാദ്, സുബീന. മരുമക്കൾ: നിഷാദ് (കരിപ്പൂർ), ഫാത്തിമ, റുബീന, ഫാത്തിമ, റഫീന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെട്ടിയാർമാട് ശാഹുൽ ഹമീദ് ജുമാമസ്ജിദ് ഖബർസ്ഥനിൽ.