ചെറുമുക്ക് വെസ്റ്റ്: സുന്നത്ത് നഗറിലെ മമ്പഉൽ ഉലൂം മദ്റസക്കു സമീപം നെച്ചിക്കാട്ട് മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പാത്തുമ്മാമ ഹജ്ജുമ്മ. മക്കൾ: സുബൈർ, ഖദീജ, ജമീല, സാജിദ. മരുമക്കൾ: റസാഖ് ഹാജി (കുണ്ടൂർ മൂലക്കൽ), മുനീർ (പുൽപറമ്പ്,) കുഞ്ഞീവി (കൊടിഞ്ഞി കടുവാളുർ).