കൂട്ടിലങ്ങാടി: മുഞ്ഞക്കുളത്തെ ചുള്ളി പാത്തുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ തയ്യൻ കുഞ്ഞിമുഹമ്മദ്. മക്കൾ: അബ്ദുല്ല, ആസ്യ, അലി, അബ്ദുറഷീദ്, റംല. മരുമക്കൾ: അബ്ദുസ്സലാം (ഇരുമ്പുഴി), ഹസീന, സലീന, ഹസീന (കൊളപ്പറമ്പ്), പരേതനായ കുഞ്ഞിമുഹമ്മദ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കടൂപ്പുറം ജുമാമസ്ജിദിൽ.