തിരൂർ: പുല്ലൂർ കൂട്ടപ്പുലാക്കൽ ഷുഹൈബിന്റെ ഭാര്യയും ബി.പി അങ്ങാടി കടവത്ത് കുടുംബാംഗവുമായ സഫിയ (67) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷമീം, ജാബിർ (അൽഐൻ), അബ്ദുല്ല ഷബീർ (ഷാർജ), സുഹൈർ, നബീൽ (ഷാർജ). മരുമക്കൾ: സുനിയ, തസ്ലീന, ഐഷ ഫർസോന, ഫൈറൂസ്. സഹോദരങ്ങൾ: അബ്ദുൽ കരീം, ബഷീർ, പരേതയായ ഫാത്തിമ, ശരീഫ ബീവി.