മഞ്ചേരി: പാപ്പിനിപ്പാറ കരിയാക്കോട്ടിൽ ജാനകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയാക്കോട്ടിൽ ചെള്ളി. മക്കൾ: ഉഷ, ചന്ദ്ര മോഹനൻ, നിഷ, പരേതനായ ശിവസുന്ദരൻ (മഞ്ചേരി കോടതി). മരുമക്കൾ: വാസു, സരോജിനി, ശോഭന, ചന്ദ്രൻ (മലപ്പുറം കോടതി).