കുലശേഖരം: തിരുനന്തിക്കര ഇടവഴിത്തല വീട്ടിൽ ബി. സരോജിനിയമ്മ (89) നിര്യാതയായി. മക്കൾ: ലളിതപിള്ള, സുധാകരപ്രസാദ്, ബാബു, പരേതരായ ശങ്കരദാസ്, ജഗന്നാഥൻ. മരുമക്കൾ: കുഞ്ഞുകൃഷ്ണപിള്ള, ഗിരിജകുമാരി, സുകേശിനി, പ്രഭകുമാരി, പരേതയായ ബാലകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.