മുടപുരം: സിജി നിവാസിൽ വരദരാജൻ (അപ്പു-79) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: പരേതനായ സജി, സിജി, ഡിന്റു. മരുമക്കൾ: രശ്മി, ജയഹരി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.