കല്ലമ്പലം: കവലയൂർ പുന്നക്കുഴി വിജയവിലാസത്തിൽ അപ്പുക്കുട്ടൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ സുമതി അമ്മ. മക്കൾ: ഗോപാലകൃഷ്ണൻ നായർ, വിജയൻ നായർ, മണികണ്ഠൻ നായർ, അജയകുമാർ, തങ്കമണി. മരുമക്കൾ: അമ്പിളി, ശാന്തകുമാരി, ലിസി, നീത, തുളസീധരൻ നായർ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.