പേരെക്കോണം: പെരിയാണിക്കര തോട്ടരികത്ത് വീട്ടിൽ വി. ജയകുമാർ (55) നിര്യാതനായി. പിതാവ്: വേലപ്പൻ. മാതാവ്: രാജമ്മ. ഭാര്യ: സിന്ധു. മക്കൾ: അനന്തു, അശ്വനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.