തിരുവല്ലം: മേലതിൽ വീട്ടിൽ പരേതനായ ചെല്ലപ്പനാശാരിയുടെയും തായി അമ്മാളിന്റെയും മകൻ ഗോപിനാഥൻ സി (63) നിര്യാതനായി. ഭാര്യ: മോഹനകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.