പോത്തൻകോട്: വാവറയമ്പലം അഭിലാഷ് ഭവനിൽ സുലോചന (74) നിര്യാതയായി. ഭർത്താവ്: ശിവാനന്ദൻ. മക്കൾ: അഭിലാഷ് ആനന്ദ്, അനീഷ് ആനന്ദ്, അനുഷ. മരുമക്കൾ: സുചിത്ര, അശ്വിനി, ഷിജു കുമാർ എസ് (കെ.എസ്.ആർ.ടി.സി. കണ്ടക്ടർ, കണിയാപുരം). സഞ്ചയനം ശനിയാഴ്ച 8.30ന്.