പറണ്ടോട്: ആനപ്പെട്ടി ഹരിതാ ഭവനിൽ പരേതരായ കുഞ്ഞുരാമന്റെയും പങ്കജാക്ഷിയുടെയും മകൻ ഹരികുമാർ (53-കെ.എസ്.ഇ.ബി ഓവർസീയർ, തൊളിക്കോട്) നിര്യാതനായി. ഭാര്യ: പ്രിയാദേവി. മക്കൾ: ഹരിത, അഭിജിത്ത്. സംസ്കാരം ബുധനാഴ്ച രണ്ടിന്.