വര്‍ക്കല: ശ്രീനിവാസപുരം പൂര്‍ണിമയില്‍ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ശ്യാമകുമാരി (74-ലീല) നിര്യാതയായി. മക്കള്‍: മിനി, വിനോദ്, പരേതനായ മനോജ്. മരുമക്കള്‍: ദിലീപ്, മിനി, അനിത. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.