മരുതൻകുഴി: ചേന്ദശ്ശേരി ലൈൻ ആഷ്വിക ഭവനിൽ പരേതനായ വേണുഗോപാലൻ നായരുടെ ഭാര്യ എം. രാധാമണി (62) നിര്യാതയായി. മകൻ: വികാസ്. മരുമകൾ: അശ്വതി മുരളി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.