വെമ്പായം: കന്യാകുളങ്ങര കൈതറക്കോണത്ത് വീട്ടിൽ സൈബാബീവി (85) നിര്യാതയായി. മക്കൾ: സലാഹുദ്ദീൻ, പരേതനായ ഷംസുദ്ദീൻ, ഷറഫുദ്ദീൻ, പരേതനായ താജുദ്ദീൻ. മരുമക്കൾ: നുസൈഫ, സുബൈദ, നസീമ, ഷമീന.