മുരുക്കുംപുഴ: കൊച്ചുവീട്ടിൽ പ്രസന്നൻ (69) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഇന്ദു, പ്രതീഷ്, പ്രീത്. മരുമക്കൾ: ഹനീഷ്, രഷ്മി, ഹേമ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം 29ന്.